POST MATRIC SCHOLORSHIP 2019



SSLC ക്ക് 50% ത്തിൽ കുറയാതെ മാർക്ക്‌ ലഭിച്ച മുസ്ലിം/ ക്രിസ്റ്റ്യൻ /സിക്ക് / ബുദ്ധ / പാഴ്സി വിഭാഗത്തിൽ പെട്ട ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഓണ്‍ലൈൻ ആയി 2019 October 31 വരെ അപേക്ഷിക്കാം .



വെബ്സൈറ്റ് :WWW.scholorship.gov.in
വെബ്‌സൈറ്റിൽ online registration ലിങ്കിൽ ക്ലിക്ക് ചെയ്ത് ആവശ്യമായ വിവരങ്ങൾ നല്കുക. വെബ്‌സൈറ്റിൽ നിന്നും ലഭിക്കുന്ന Printout ഫോട്ടോ പതിച്ച് ഒപ്പിട്ടു സ്കൂളിൽ നല്കുക.
**User ID, password എന്നിവ ഓർത്ത് വയ്ക്കുക

അപേക്ഷിക്കാൻ വേണ്ട രേഖകൾ :
1.Nativityസർട്ടിഫിക്കറ്റ്
2.വരുമാന സർട്ടിഫിക്കറ്റ്
3. ജാതി സർട്ടിഫിക്കറ്റ്
4.sslc കോപ്പി
5.ബാങ്ക്,അധാർ കോപ്പികൾ
6.ഫോട്ടോ

വരുമാന പരിധി: 2 ലക്ഷം
സ്കോളർഷിപ്പ്‌ തുക :മാസം 230 രൂപ +(Fees)

No comments: