SSLC ക്ക് 50% ത്തിൽ
കുറയാതെ മാർക്ക് ലഭിച്ച
മുസ്ലിം/ ക്രിസ്റ്റ്യൻ
/സിക്ക് / ബുദ്ധ
/ പാഴ്സി / ജൈന വിഭാഗത്തിൽ
പെട്ട ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് 2019 സപ്തംബർ 30 വരെ അപേക്ഷിക്കാം
.
അപേക്ഷിക്കാൻ വേണ്ട രേഖകൾ :
1.വരുമാന
സർട്ടിഫിക്കറ്റ്
2. ജാതി
സർട്ടിഫിക്കറ്റ്
3.SSLCകോപ്പി
4.ബാങ്ക്, ആധാർ
കോപ്പികൾ
5.ഫോട്ടോ
വരുമാന
പരിധി: 2 ലക്ഷം
സ്കോളർഷിപ്പ്
തുക :വർഷം 6000 രൂപ (for +1, +2)
9, ക്ലാസ്സ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാം.
(സ്കോളർഷിപ്പ് തുക പ്രതിവർഷം 5000 രൂപ).
9, ക്ലാസ്സ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാം.
(സ്കോളർഷിപ്പ് തുക പ്രതിവർഷം 5000 രൂപ).
1 comment:
Best ias coaching in bangalore
.www.globalias.in
Post a Comment