സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പ് 2017


Application last date:- Nov 15
 അച്ഛനോ അമ്മയോ മരണപ്പെട്ട വിദ്യാർത്ഥികൾക്ക്
വരുമാന പരിധി 20,000
വാർഷിക വരുമാനം
അല്ലെങ്കിൽ BPL അംഗമായിരിക്കണം
click here for site linkDISTRICT MERIT SCHOLORSHIP 2017SSLC ക്ക് Full A plus ലഭിച്ച HSS ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്  2017 October 31 വരെ അപേക്ഷിക്കാം .


MOULANA AZAD SCHOLORSHIP (For Girls Only)/Begum Hazrat Mahall scholarship


SSLC ക്ക് 55% ത്തിൽ കുറയാതെ മാർക്ക്‌ ലഭിച്ച മുസ്ലിം/ ക്രിസ്റ്റ്യൻ /സിക്ക് / ബുദ്ധ / പാഴ്സി വിഭാഗത്തിൽ പെട്ട ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് 2017 ഒക്ടോബർ 31 വരെ അപേക്ഷിക്കാം .

സമഗ്ര പോർട്ടൽ


വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ സഹായകരമായ പോർട്ടൽ. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിഷയങ്ങളുടെയും അധ്യാപന പഠന സഹായകങ്ങളായ പ്രസന്റേഷൻസ്, വീഡിയോസ്, ചിത്രങ്ങൾ, ഡോക്യുമെന്റ് സ് എന്നിവ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

OBC , FULL A+ SCHOLARSHIP 2017


പ്ലസ് ടൂ ഫുള്‍ A പ്ലസ് നേടിയ OBC വിഭാഗത്തില്‍ പെട്ടതും, കുടുംബ വാര്‍​ഷിക വരുമാനം 1,20,000 രൂപ ആയതുമായ വിദ്യാര്‍ത്ഥികള്‍ക്ക്  Rs.5000  സ്കോളര്‍ഷിപ്പ്. 2017ജൂലായ് 05 നുള്ളില്‍  ഓൺലൈനായി അപേക്ഷിക്കുക.

APPLY ONLINE

കോർപ്പറേഷനിൽ നിന്നും അറിയിപ്പ് ലഭിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ