A NEW SOFTWARE ; FOR GENERATING PROGRESS REPORT
( PROPER7) (Program
for Pupil's
Evaluation
Report)
features
2.CONSOLIDATED REPORT
3.BLANK STUDENT LIST
4.STUDENT LIST WITH COLUMNS
5.IDENTIFICATION CERTIFICATE
6.GROUP ID CERTIFICATE
7.EXPERIENCE CERTIFICATE
8.TEACHER'S ID CERTIFICATE
9.CE SCORESHEET FOR NOTICEBOARD
10.CE MONITORING DUTY CERTIFICATE
11.SECOND LANGUAGE STATISTICS
12.CLASSWISE&SCHOOLWISE PUPIL STATISTICS
13.COMMUNITYWISE STATISTICS
14.STUDENT PROFILE
15.SMS EXCEL FILE
16.CASUAL LEAVE APPLICATION
17.ATTENDANCE REGISTER FRONT SHEET
Download software help
it is also useful for class teachers(can use separate copy as personal)
Progressറിപ്പോർട്ട്
creator
softawareസ്കൂളിലെ
മുഴുവൻ വിദ്യാർത്ഥികളുടെയും
,6
പരീക്ഷകളുടെ
വരെ മാർക്ക് store
ചെയ്യുകയും
പ്രോഗ്രസ്സ് റിപ്പോർട്ട്
തയ്യാറാക്കുകയും ചെയ്യുന്നു.
Progressറിപ്പോർട്ടിൽ
മാർക്ക്,
ഗ്രേഡ്,
ടോട്ടൽ,
റാങ്ക്,
attendance എന്നിവയോടൊപ്പം
ക്ലാസ്സ് അധ്യപകൻ ,പ്രിൻസിപ്പൽ
,രക്ഷിതാവ്
എന്നിവര്ക്കുള്ള signature
സ്പേസ് ഉം
നല്കിയിരിക്കുന്നു.
ഒരു A
4 പേപ്പറിൽ
3
കുട്ടികളുടെ
പ്രോഗ്രസ്സ് റിപ്പോർട്ട്
കിട്ടുന്നു.
രണ്ടോ മൂന്നോ
പരീക്ഷകളുടെ മാർക്കുകൾ
ചേർത്തും പ്രോഗ്രസ്സ്
റിപ്പോർട്ട് തയ്യാറാക്കാം
ഇത് കുട്ടിയുടെ progress
മനസ്സിലാക്കുന്നതിനു
സഹായകരമാവുന്നു.
പ്രോഗ്രസ്സ്
റിപ്പോർടിനോടൊപ്പം മാർക്ക്
രജിസ്റ്റർ ഇതിന്റെ പ്രത്യേകതയാണ്
.മാർക്ക്
രജിസ്റ്റർ classwise
തയ്യാറാക്കാം
.മാർക്ക്
രജിസ്റ്റർ rankwise
ഉം
തയ്യാറാക്കാം .ഇത്തരം
മാർക്ക് അടങ്ങിയ ഒരു ലിസ്റ്റ്
രക്ഷിതാക്കളുടെ മീറ്റിംഗിൽ
അവർക്ക് ഒപ്പിടാനുള്ള space
ചേർത്തും
ഉണ്ട്.
Software
ന്റെ മറ്റു
സവിശേഷതകൾ
1.Identification
സർട്ടിഫിക്കറ്റ്
for
students
(ഒരു
കുട്ടിക്കും ഒരു ഗ്രൂപ്പിനും
Identification
സർട്ടിഫിക്കറ്റ്
ഉണ്ടാക്കാൻ
സാധിക്കുന്നു.Group
identification വിവിധ
മേളകൾക്ക് സഹായകരമാണ് )
2
.Student list
(ക്ലാസ്സിലെ
വിവിധ purposes
നു
ഉപയോഗിക്കാം .പിന്നെ
എല്ലാ ക്ലാസും ചേർത്ത് ഒരു
gruop
of students list ഉണ്ടാക്കുന്നത്
study
ടൂറിനു
സഹായകരമാവുന്നു )
3.CE
score sheet
(classwise
ഉള്ളത്
നോട്ടീസ് board
നും
,subjectwise
ഉള്ളത്
monitoring
ടീമിന്
submit
ചെയ്യാനും
സാധിക്കുന്നു .)
4.CE
Monitoring Certificate
കിട്ടുന്നു
5.CE
to DHSE option
രജിസ്റ്റർ
നമ്പർ പ്രകാരം വിദ്യാർത്ഥികളുടെ
CE ഉം
,pagewise total ഉം
കാണിക്കയാൽ CE
uploading സമയത്ത് വളരെ
സഹായകരമാവുന്നു.
6.Identification
സർട്ടിഫിക്കറ്റ്
for
teachers
7.Experience
Cetificate
8.casual
Leave form
9.
ഒരു
ക്ലാസ്സിലെ കുട്ടികളുടെ,
6 പരീക്ഷകളുടെയും
മാർക്ക് details
(ഒരു
സബ്ജെക്ടിന്റെ)
seperate എടുക്കാൻ
സധിക്കുന്നു
1 comment:
Very useful software to create neat progress report. Principal can maintain this.
Post a Comment