സ്കൂൾ കലോത്സവം



58 മത് സ്കൂൾ കലോത്സവം 2018 ജനുവരി 6 മുതൽ 10 വരെ തൃശ്ശൂരിൽ. വേദികൾ ഇവ

Dasapushpangal


Ten sacred flowers

ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലുംആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. 

Download the document >>

Dasamoolam

പത്ത് ഇനം സസ്യവേരുകളെയാണ് ദശമൂലം എന്നു പറയുന്നത്. ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുചുണ്ട, ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു.
ഇതിൽ ആദ്യത്തെ അഞ്ചെണ്ണത്തിനെ "മഹാപഞ്ചമൂലം" എന്നും അവസാനത്തെ അഞ്ചെണ്ണത്തിനെ "ഹ്രസ്വപഞ്ചമൂലം" എന്നും പറയുന്നു. ഇത് ദശമൂലവൃഷാദി കഷായം, ദശമൂലകടുത്രയ കഷായം, ദശമൂലബലാമൂലാദി കഷായം, ദശമൂല്ല്യാദി കഷായം, ദശമൂലവിശ്വാദി കഷായം, ദശമൂല പഞ്ചകോലാദി കഷായം, ദശമൂലാദി ലേഹ്യം തുടങ്ങിയ ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു. 

Download document .>>

സമഗ്ര പോർട്ടൽ


വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ സഹായകരമായ പോർട്ടൽ. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിഷയങ്ങളുടെയും അധ്യാപന പഠന സഹായകങ്ങളായ പ്രസന്റേഷൻസ്, വീഡിയോസ്, ചിത്രങ്ങൾ, ഡോക്യുമെന്റ് സ് എന്നിവ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

OBC , FULL A+ SCHOLARSHIP 2017


പ്ലസ് ടൂ ഫുള്‍ A പ്ലസ് നേടിയ OBC വിഭാഗത്തില്‍ പെട്ടതും, കുടുംബ വാര്‍​ഷിക വരുമാനം 1,20,000 രൂപ ആയതുമായ വിദ്യാര്‍ത്ഥികള്‍ക്ക്  Rs.5000  സ്കോളര്‍ഷിപ്പ്. 2017ജൂലായ് 05 നുള്ളില്‍  ഓൺലൈനായി അപേക്ഷിക്കുക.

APPLY ONLINE

കോർപ്പറേഷനിൽ നിന്നും അറിയിപ്പ് ലഭിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ


Absolute growth and realtive growth video


Here you can watch a class about absolute growth and relative growth

Click here