സമഗ്ര പോർട്ടൽ


വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഒരു പോലെ സഹായകരമായ പോർട്ടൽ. ഒന്നു മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള എല്ലാ വിഷയങ്ങളുടെയും അധ്യാപന പഠന സഹായകങ്ങളായ പ്രസന്റേഷൻസ്, വീഡിയോസ്, ചിത്രങ്ങൾ, ഡോക്യുമെന്റ് സ് എന്നിവ ഡൗൺലോഡ് ചെയ്യാവുന്നതാണ്.

ഈ പോർട്ടലിലേക്ക് അധ്യാപകർക്ക് പഠന സഹായകങ്ങൾ ലോഗിൻ ചെയ്ത് അപ് ലോഡ് ചെയ്യാവുന്നതാണ്.

Portal Link

No comments: