DISTRICT MERIT SCHOLORSHIP 2019



SSLC ക്ക് Full A plus ലഭിച്ച HSS ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്  2019 സപ്തംബർ 30 വരെ അപേക്ഷിക്കാം .




വെബ്സൈറ്റ് :WWW.dcescholorship.gov.in

click here for website

അപേക്ഷിക്കാൻ വേണ്ട രേഖകൾ :

1.SSLC card കോപ്പി
2.ബാങ്ക്,അധാർ കോപ്പികൾ
3.ഫോട്ടോ

സ്കോളർഷിപ്പ്‌ തുക :വർഷം 1250 രൂപ

ഒന്നാം വർഷ ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾ സ്കോളർഷിപ്പ് സൈറ്റിൽ റജിസ്റ്റർ ചെയ്യുക, അപേക്ഷിക്കുക
യൂസർ നെയിം, പാസ് വേർഡ് എന്നിവ കുറിച്ചു വയ്ക്കുക (രണ്ടാം വർഷം പുതുക്കലിന് ഇവ ആവശ്യമാണ്)
പ്രിന്റ് ഔട്ട് ഫോട്ടോ പതിച്ച്  ആവശ്യമായ രേഖകളുടെ കോപ്പി സഹിതം സ്കൂൾ ഓഫീസിൽ സമർപ്പിക്കുക.

രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഇപ്പോൾ തന്നെ അപേക്ഷ പുതുക്കാവുന്നതാണ്.

അപേക്ഷ പുതുക്കുന്നതെങ്ങിനെ?

DMS സ്കോളർഷിപ്പ് 2019-20 ( Full A+) , പ്ലസ് ടൂ (Xll) വിദ്യാർത്ഥികൾക്ക് ഇപ്പോൾ അപേക്ഷ പുതുക്കി നൽകാം.
ഒന്നാം വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളാണ് അപേക്ഷ പുതുക്കേണ്ടത്.
ഇതിന്നായി dcescholarship.gov.in എന്ന സൈറ്റിൽ District merit Scholarship സെലക്ട് ചെയ്യുക. ഇനി റൈറ്റ് സൈഡിൽ Renewal എന്നതിൽ ക്ലിക്ക് ചെയ്യുക.
ശേഷം State, ജില്ല ,സ്കൂൾ എന്നിവ കൊടുത്ത് റജിസ്ടേഷൻ നൽകുക ( ID ഓർമ്മയില്ലെങ്കിൽ സ്കൂളുമായി ബന്ധപ്പെടുക )
ഇനി Submit കൊടുത്ത് തുറന്ന് നിങ്ങളുടെ Data വന്നാൽ അവിടെ ആറാമതായി കാണുന്നയിടത്ത്

ഒന്നാം വർഷത്തെ മാർക്ക് ശതമാനം കൊടുക്കുക .പിന്നെ പാസ് വേഡ് താഴെ കൊടുക്കുക. update അടിച്ച് കിട്ടുന്ന Form പ്രിന്റ് സ്കൂളിൽ സമർപ്പിക്കുക.

No comments: