സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പ് 2019


Application last date:- October 31
 അച്ഛനോ അമ്മയോ മരണപ്പെട്ട വിദ്യാർത്ഥികൾക്ക്
വരുമാന പരിധി 20,000
വാർഷിക വരുമാനം
അല്ലെങ്കിൽ BPL അംഗമായിരിക്കണം
ആവശ്യമായ രേഖകൾ


1. SSLC കോപ്പി
2. ബാങ്ക് പാസ് ബുക്ക് കോപ്പി (കുട്ടിയുടെയും രക്ഷിതാവിന്റെയും ജോയിന്റ് അക്കൗണ്ട് )
3. മരണ സർട്ടിഫിക്കറ്റ് കോപ്പി
4 ആധാർ കാർഡ് കോപ്പി
സ്കോളർഷിപ്പ് തുക
1. +1, +2 : 750/-

അപേക്ഷ
മുകളിൽ കൊടുത്ത അപേക്ഷ എന്ന ലിങ്കിൽ നിന്നും ഫോം ഡൗൺലോഡ് ചെയ്ത് എടുത്ത് പൂരിപ്പിച്ച് സ്കൂളിൽ  രേഖകളുടെ കോപ്പി സഹിതം സമർപ്പിക്കുക.
click here for site link



No comments: