SSLC ക്ക് 50% ത്തിൽ
കുറയാതെ മാർക്ക് ലഭിച്ച
മുസ്ലിം/ ക്രിസ്റ്റ്യൻ
/സിക്ക് / ബുദ്ധ
/ പാഴ്സി വിഭാഗത്തിൽ
പെട്ട ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്
ഓണ്‍ലൈൻ ആയി 2019 October 31 വരെ അപേക്ഷിക്കാം
.
SSLC ക്ക് 50% ത്തിൽ
കുറയാതെ മാർക്ക് ലഭിച്ച
മുസ്ലിം/ ക്രിസ്റ്റ്യൻ
/സിക്ക് / ബുദ്ധ
/ പാഴ്സി / ജൈന വിഭാഗത്തിൽ
പെട്ട ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് 2019 സപ്തംബർ 30വരെ അപേക്ഷിക്കാം
.
Application last date:- October 31
അച്ഛനോ അമ്മയോ മരണപ്പെട്ട വിദ്യാർത്ഥികൾക്ക് വരുമാന പരിധി 20,000 വാർഷിക വരുമാനം അല്ലെങ്കിൽ BPL അംഗമായിരിക്കണം ആവശ്യമായ രേഖകൾ