HIGHER SECONDARY BOTANY PRACTICAL EXAMINATION 2019
HIGHER SECONDARY PRACTICAL EXAMINATION 2019 STARTS FROM 2019 FEBRUARY 14
SEE THE VARIOUS ATTACHMENTS CONCERNED WITH PRACTICAL.
DOWNLOAD BIOTECHNOLOGY PHOTOS
Labels:
exam
Dasapushpangal
Ten sacred flowers
ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു വിശ്വാസം.

Download the document >>
Dasamoolam
പത്ത് ഇനം സസ്യവേരുകളെയാണ് ദശമൂലം എന്നു പറയുന്നത്. ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുചുണ്ട, ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു.
ഇതിൽ ആദ്യത്തെ അഞ്ചെണ്ണത്തിനെ "മഹാപഞ്ചമൂലം" എന്നും അവസാനത്തെ അഞ്ചെണ്ണത്തിനെ "ഹ്രസ്വപഞ്ചമൂലം" എന്നും പറയുന്നു. ഇത് ദശമൂലവൃഷാദി കഷായം, ദശമൂലകടുത്രയ കഷായം, ദശമൂലബലാമൂലാദി കഷായം, ദശമൂല്ല്യാദി കഷായം, ദശമൂലവിശ്വാദി കഷായം, ദശമൂല പഞ്ചകോലാദി കഷായം, ദശമൂലാദി ലേഹ്യം തുടങ്ങിയ ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
Download document .>>
Subscribe to:
Posts (Atom)