KOZHIKODE DISTRICT KALOLSAVAM 2013-2014


 54-ാമത് റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം Dec 30  മുതൽ ജെ.ഡി.ടി. ഇസ്‌ലാം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ .
15 വേദികളാണ് മത്സരത്തിനായി ക്രമീകരിച്ചിരിക്കുന്നത്. കലോത്സവം വെള്ളിയാഴ്ച സമാപിക്കും.


PAY YOUR KSEB BILL


നിങ്ങളുടെ  വൈദ്യുതി ബിൽ  വീട്ടിൽ നിന്നോ ഓഫീസിൽ നിന്നോ  മിനിട്ടുകൾക്കുള്ളിൽ ഓണ്‍ ലൈനായി  അടക്കാം .നിങ്ങളുടെ  വൈദ്യുതി ബിൽ എത്രയെന്ന്  പരിശോധിക്കുകയും  ചെയ്യാം.

Click Here for Pay the bill

Click here for view the bill

ALL INDIA PRE MEDICAL/PRE DENTAL ENTRANCE TEST 2014



ALL INDIA PRE MEDICAL/PRE DENTAL ENTRANCE TEST 2014 നു ഓണ്‍ലൈൻ ആയി അപേക്ഷിക്കാം .

അപേക്ഷ അവസാന തിയ്യതി : 31.12.2013

പരീക്ഷ തിയ്യതി : 4th May 2014

അപേക്ഷ steps

1.Online Application-fill the application form (remember User ID and Password)

2.Upload Photo and Signature

3.Print E-challan

4.Pay the Fee through Canara bank,Syndicate Bank, India post

5.Take Printout of Confirmation pages.




The Application Form duly filled

in along with other documents, if any, should be sent to

THE ASSISTANT SECRETARY (EXAM),

AIPMT UNIT,CENTRAL BOARD OF SECONDARY EDUCATION, SHIKSHA KENDRA, 2,

COMMUNITY CENTRE, PREET VIHAR, DELHI -110 092

by Registered Post/Speed Post only


Fee:

1.for General/OBC- Rs.1000

2. For SC/ST – Rs. 550