KBTA SMSല്‍ enroll ചെയ്യുന്നതെങ്ങിനെ?




1. Google calendar ന്‍റെ സേവനമാണ് ഇതിനുപയോഗിക്കുന്നത്.
2. Gamil ID ഉപയോഗിച്ച് Sign in ചെയ്ത് google calendar ല്‍ KBTAയുടെ CALENDAR Add  ചെയ്യുകയാണ് വേണ്ടത്. Different steps explain here.










  
 


 

Calendar settingsല്‍ mobile setup എടുത്ത് mobile number register ചെയ്യുക.

 
Reminders and notificationsല്  SMS select ചെയ്ത് SAVE ചെയ്യുക.


 
തിരിച്ച് Calendar ലേക്ക് വന്ന് KBTA യുടെ Calendar ADD ചെയ്യുക. (Give kbtakkd@gmail.com here)




ഇനി KBTAയുടെ CALENDAR settings എടുത്ത് reminders and notificationല്‍ Add reminder എടുത്ത് SMS select ചെയ്ത് 10 minutes കൊടുക്കുക. SAVE ചെയ്യുക.

 
 


 
ഇനി Sign out ചെയ്യാം.

No comments: