![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiF3H65GJLCnX2-gvAyKJyjhk-2NjvTnbNmeV06rjIJAAzoGcd_wNJDxS7walht80Fb8BIUFo2HfnPZCx7Npjfp1EjDF_lR7vZs5w5JCvvXE-hsoO_IxO6iUFPDhgVnI0dRfHPPq_GtFZg/s200/mq1.jpg)
*എഞ്ചിനീയറിംഗ് / മെഡിക്കൽ
പ്രവേശന പരീക്ഷക്ക് വിദ്യാർത്ഥികളെ മികച്ച രീതിയിൽ
തയ്യാറാക്കുക എന്നതാണ് ലക്‌ഷ്യം .
മൂന്നു ഘട്ടമാണ് ഈ പദ്ധതിക്കുള്ളത്
1. ക്ലാസ്സ് (VICTERS ചാനലിൽ
)
2. ONLINE പരീക്ഷ -മൂല്യനിർണയം
3.വിദ ഗ് ദ
നുമായി
സംവദിക്കാനുള്ള അവസരം
ചാനലിൽ (2 TIMES PER DAY)
MONDAY
-MATHEMATICS
TUESDAY-PHYSICS
WEDNESDAY-CHEMISTRY
THURSDAY-BOTANY
FRIDAY-ZOOLOGY
എന്നിങ്ങനെയാണ് സംപ്രേഷണം
ONLINE പരീക്ഷ
-മൂല്യനിർണയം വിദ ഗ് ദ
നുമായി
സംവദിക്കാനുള്ള അവസരം എന്നിവയ്ക്ക് വിദ്യാർത്ഥി വെബ്സൈറ്റിൽ രജിസ്റ്റർ
ചെയ്യേണ്ടതുണ്ട് .
CLICK HERE FOR PEES WEBSITE
CLICK HERE FOR VICTERS CHANNEL
[ *** For Principal and teacher registration details see the circular dated 20/09/2013 after log in in DHSE portal ]
CLICK HERE FOR PEES WEBSITE
CLICK HERE FOR VICTERS CHANNEL
[ *** For Principal and teacher registration details see the circular dated 20/09/2013 after log in in DHSE portal ]
No comments:
Post a Comment