PUBLIC ENTRANCE EXAMINATION COACHING SCHEME (PEECS)


*സർക്കാർ / ഏയ്‌ഡെഡ്  ഹയർ സെക്കണ്ടറി /VHSE    വിദ്യാർത്ഥികൾക്കുള്ള എഞ്ചിനീയറിംഗ് / മെഡിക്കൽ  പ്രവേശന പരീക്ഷ പരിശീ ലന  പദ്ധതി ആണിത് .


*എഞ്ചിനീയറിംഗ് / മെഡിക്കൽ  പ്രവേശന പരീക്ഷക്ക്  വിദ്യാർത്ഥികളെ മികച്ച  രീതിയിൽ  തയ്യാറാക്കുക  എന്നതാണ്  ലക്‌ഷ്യം .

മൂന്നു ഘട്ടമാണ്  ഈ പദ്ധതിക്കുള്ളത്
1. ക്ലാസ്സ്‌ (VICTERS ചാനലിൽ )
2. ONLINE പരീക്ഷ -മൂല്യനിർണയം
3.വിദ ഗ് ദ നുമായി  സംവദിക്കാനുള്ള  അവസരം

ചാനലിൽ  (2 TIMES PER DAY)
MONDAY -MATHEMATICS
TUESDAY-PHYSICS
WEDNESDAY-CHEMISTRY
THURSDAY-BOTANY
FRIDAY-ZOOLOGY
എന്നിങ്ങനെയാണ് സംപ്രേഷണം
ONLINE പരീക്ഷ -മൂല്യനിർണയം വിദ ഗ് ദ നുമായി  സംവദിക്കാനുള്ള  അവസരം  എന്നിവയ്ക്ക്  വിദ്യാർത്ഥി  വെബ്സൈറ്റിൽ  രജിസ്റ്റർ ചെയ്യേണ്ടതുണ്ട്‌ .

CLICK HERE FOR PEES WEBSITE


CLICK HERE FOR VICTERS CHANNEL


[ *** For Principal and teacher registration details see the circular dated 20/09/2013 after log in in DHSE portal ]