EXAMINATION 2020


രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ 2020 february 05 മുതല്‍

രണ്ടാം വര്‍ഷ മോഡല്‍ പരീക്ഷ 2020 february 11 മുതല്‍ 

click here for practical notes

see slides [under microscope] of botany practicals

More details about practical exam

PREVIOUS QUESTIONS



പ്ലസ് വൺ,പ്ലസ് ടൂ  ബോട്ടണി മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൊടുത്തിരിക്കുന്നു ചാപ്റ്റർ വൈസ് പരിശോധിക്കാം

                                                   CLICK HERE                                           

NCERT TEXT BOOK New Edition


NCERT Biology പുതിയ എഡിഷൻ ടെക്സ്റ്റ് ബുക്ക് ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് താഴെ ചേർത്തിരിക്കുന്നു.

POST MATRIC SCHOLORSHIP 2019



SSLC ക്ക് 50% ത്തിൽ കുറയാതെ മാർക്ക്‌ ലഭിച്ച മുസ്ലിം/ ക്രിസ്റ്റ്യൻ /സിക്ക് / ബുദ്ധ / പാഴ്സി വിഭാഗത്തിൽ പെട്ട ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ഓണ്‍ലൈൻ ആയി 2019 October 31 വരെ അപേക്ഷിക്കാം .

DISTRICT MERIT SCHOLORSHIP 2019



SSLC ക്ക് Full A plus ലഭിച്ച HSS ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്  2019 സപ്തംബർ 30 വരെ അപേക്ഷിക്കാം .


MOULANA AZAD SCHOLORSHIP (For Girls Only)/Begum Hazrat Mahall scholarship


SSLC ക്ക് 50% ത്തിൽ കുറയാതെ മാർക്ക്‌ ലഭിച്ച മുസ്ലിം/ ക്രിസ്റ്റ്യൻ /സിക്ക് / ബുദ്ധ / പാഴ്സി / ജൈന വിഭാഗത്തിൽ പെട്ട ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് 2019 സപ്തംബർ 30 വരെ അപേക്ഷിക്കാം .

സ്നേഹപൂര്‍വ്വം സ്കോളര്‍ഷിപ്പ് 2019


Application last date:- October 31
 അച്ഛനോ അമ്മയോ മരണപ്പെട്ട വിദ്യാർത്ഥികൾക്ക്
വരുമാന പരിധി 20,000
വാർഷിക വരുമാനം
അല്ലെങ്കിൽ BPL അംഗമായിരിക്കണം
ആവശ്യമായ രേഖകൾ

Single window

ഏകജാലകം അപേക്ഷ: ശ്രദ്ധിക്കേണ്ട
 കാര്യങ്ങൾ

Click here