Zoology previous questions And answers
പ്ലസ് ടു സുവോളജി മുന്‍ വര്‍ഷങ്ങളിലെ ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും കൊടുത്തിരിക്കുന്നു ചാപ്റ്റർ വൈസ് പരിശോധിക്കാംclick here to go.........
EXAMINATION 2020
രണ്ടാം വര്‍ഷ പ്രാക്ടിക്കല്‍ പരീക്ഷ 2020 february 05 മുതല്‍
രണ്ടാം വര്‍ഷ മോഡല്‍ പരീക്ഷ 2020 february 11 മുതല്‍
click here for practical notes
see slides [under microscope] of botany practicals
More details about practical exam
Labels:
exam
PREVIOUS QUESTIONS
പ്ലസ്
വൺ,പ്ലസ് ടൂ ബോട്ടണി മുന്‍വര്‍ഷങ്ങളിലെ ചോദ്യങ്ങളും അവയുടെ
ഉത്തരങ്ങളും കൊടുത്തിരിക്കുന്നു
ചാപ്റ്റർ വൈസ് പരിശോധിക്കാം
CLICK HERE
NCERT TEXT BOOK New Edition
NCERT Biology പുതിയ എഡിഷൻ ടെക്സ്റ്റ് ബുക്ക് ഡൗൺലോഡ് ചെയ്യാൻ ഉള്ള ലിങ്ക് താഴെ ചേർത്തിരിക്കുന്നു.
POST MATRIC SCHOLORSHIP 2019
SSLC ക്ക് 50% ത്തിൽ
കുറയാതെ മാർക്ക് ലഭിച്ച
മുസ്ലിം/ ക്രിസ്റ്റ്യൻ
/സിക്ക് / ബുദ്ധ
/ പാഴ്സി വിഭാഗത്തിൽ
പെട്ട ഒന്നാം വർഷ വിദ്യാർത്ഥികൾക്ക്
ഓണ്‍ലൈൻ ആയി 2019 October 31 വരെ അപേക്ഷിക്കാം
.
Labels:
Scholarship
HIGHER SECONDARY BOTANY PRACTICAL EXAMINATION 2019
HIGHER SECONDARY PRACTICAL EXAMINATION 2019 STARTS FROM 2019 FEBRUARY 14
SEE THE VARIOUS ATTACHMENTS CONCERNED WITH PRACTICAL.
DOWNLOAD BIOTECHNOLOGY PHOTOS
Labels:
exam
Dasapushpangal
Ten sacred flowers
ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു വിശ്വാസം.
ഔഷധമായി ഉപയോഗിക്കുന്ന പത്തു കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു വിശ്വാസം.
Download the document >>
Dasamoolam
പത്ത് ഇനം സസ്യവേരുകളെയാണ് ദശമൂലം എന്നു പറയുന്നത്. ഇതിൽ കുമ്പിൾ (കുമിഴ്), കൂവളം, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ഓരില, മൂവില, ആനച്ചുണ്ട, ചെറുചുണ്ട, ഞെരിഞ്ഞിൽ എന്നിവ ഉൾപ്പെടുന്നു.
ഇതിൽ ആദ്യത്തെ അഞ്ചെണ്ണത്തിനെ "മഹാപഞ്ചമൂലം" എന്നും അവസാനത്തെ അഞ്ചെണ്ണത്തിനെ "ഹ്രസ്വപഞ്ചമൂലം" എന്നും പറയുന്നു. ഇത് ദശമൂലവൃഷാദി കഷായം, ദശമൂലകടുത്രയ കഷായം, ദശമൂലബലാമൂലാദി കഷായം, ദശമൂല്ല്യാദി കഷായം, ദശമൂലവിശ്വാദി കഷായം, ദശമൂല പഞ്ചകോലാദി കഷായം, ദശമൂലാദി ലേഹ്യം തുടങ്ങിയ ഔഷധങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്നു.
Download document .>>OBC , FULL A+ SCHOLARSHIP 2017
പ്ലസ് ടൂ ഫുള്‍ A പ്ലസ് നേടിയ OBC
വിഭാഗത്തില്‍ പെട്ടതും, കുടുംബ വാര്‍ഷിക വരുമാനം 1,20,000 രൂപ ആയതുമായ
വിദ്യാര്‍ത്ഥികള്‍ക്ക് Rs.5000 സ്കോളര്‍ഷിപ്പ്. 2017ജൂലായ് 05 നുള്ളില്‍ ഓൺലൈനായി അപേക്ഷിക്കുക.
APPLY ONLINE
APPLY ONLINE
കോർപ്പറേഷനിൽ നിന്നും അറിയിപ്പ് ലഭിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ
Subscribe to:
Posts (Atom)













